കൊച്ചിയിൽ മരത്തിന് മുകളിൽ കയറിയ പെരുമ്പാമ്പിൻ്റെ ദൃശ്യങ്ങൾ. മരക്കൊമ്പിലാണ് പാമ്പ് തൂങ്ങിയത്. മഹാരാജാസ് കോളേജിന് സമീപത്തായിരുന്നു സംഭവം. ദൃശ്യങ്ങൾ എത്തിയതോടെ പാമ്പിനെ കാണാൻ ജനവും ഒഴുകിയെത്തി. കുറച്ച് മണിക്കൂറിന് ശേഷം പാമ്പ് തന്നെ താഴെയിറങ്ങി.