തിരവനന്തപുരം വെമ്പായത്തെ ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. തമിഴ്നാട്ടിൽ നിന്നുള്ളവർക്കാണ് പരിക്കേറ്റത്. മിക്കവരുടെ കാലുകൾക്ക് സാരമായി പരിക്കേറ്റിയിരിക്കുന്നത്.