മൂന്നാർ തലയാർ എസ്റ്റേറ്റ് പാമ്പൻ മലയിൽ നിന്നുമാണ് കടുവയെ പിടികൂടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ കടുവയെ പെരിയർ കടുവ സങ്കേതത്തിൽ വിടുകയും ചെയ്തു.