കിലോയ്ക്ക് ഒരു രൂപ എന്ന നിരക്കിലേക്ക് വാഴപ്പഴത്തിൻ്റെ വില എത്തി ചേർന്നു. ആന്ധ്ര പ്രദേശിൽ നിന്നുള്ള കർഷകരാണ് പഴം റോഡിൽ കളഞ്ഞത്. നഗരത്തിൽ ഈ പഴത്തിന് കിലോയ്ക്ക് 60 രൂപ വരെയാണ് ഈടാക്കുന്നത്