മാവേലിക്കര പുതിയാകാവ് ജങ്ഷന് സമീപമാണ് അപകടം ഉണ്ടായത്. എതിരെ വന്ന കാറിടിച്ച് ടിപ്പിറിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.