ചെങ്ങന്നൂർ കൊല്ലകടവിലാണ് സംഭവം. കൊല്ലകടവിൽ ആലിൻചുവടിന് സമീപം നിർത്തിയിട്ടിരുന്ന കാറിലേക്കാണ് നിയന്ത്രണം വിട്ട ഓട്ടോ വന്നിടിച്ചത്. അപകടത്തിൽ ഒരു യാത്രക്കാരന് പരിക്കേറ്റു.