ബീഹാറിൽ മൂർഖനെ കഴുത്തിലിട്ട് നടക്കുന്ന ഒരു സ്ത്രീയാണ് വീഡിയോയിൽ. ബീഹാറിലെ പശ്ചിമ ചമ്പാരൻ മേഖലയിൽ നിന്നുള്ളതാണ് ദൃശ്യം. ഇവിടുത്തെ വിശാഹ ഗ്രാമത്തിലാണ് പിടികൂടിയ 10 അടി നീളമുള്ള മൂർഖനെ കഴുത്തിലിട്ടത്. ഗ്രാമത്തിൽ നിന്നും പിടികൂടിയതായിരുന്നു മൂർഖനെ പിന്നീടിതിനെ സുരക്ഷിതമായി കാട്ടിലേക്ക് തുറന്നുവിട്ടു.