വഴയിൽ നിന്നയാളെ വണ്ടിയിടിച്ചതിന് ശേഷമാണ് കാർ മതിലിൽ ഇടിച്ചത്. കാർ മതിലിൽ ഇടിച്ചതിൻ്റെ ആഘാതത്തിൽ ഇഷ്ടക തെറിച്ച് വീണാണ് വീടിൻ്റെ ഉള്ളിലിരുന്ന കുട്ടിക്ക് പരിക്കേറ്റത്.