മുംബൈയിൽ മെട്രോ പില്ലർ തകർന്ന് വാഹനങ്ങളുടെ മുകളിലേക്ക് പതിച്ച കാഴ്ച. മുലുന്തിലാണ് അപകടം നടന്നത്. ഒരാൾ മരിക്കുകയും, രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു ഓട്ടോറിക്ഷയിലും പിറകെ വന്ന കാറിലുമാണ് കോൺക്രീറ്റ് കഷ്ണങ്ങൾ പതിച്ചത്. സംഭവത്തിൽ കരാറുകാരൻ അടക്കം നിരവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. 6 കോടി പിഴയും ഇവരിൽ നിന്ന് ഇൌടാക്കും. <p class="sp-ttl "></p>