ചോളം എങ്ങനെയാണ് അടർത്തി മാറ്റുന്നതെന്ന് കണ്ടിട്ടുണ്ടോ? ഇവിടെ ബൈക്കിൻ്റെ പുറകിലെ വീൽ അതിവേഗത്തിൽ കറക്കി ടയറിൻ്റെ എഡ്ജിൽ ചോളം വെച്ചാണ് കോൺ അടർത്തുന്നത്. എക്സിലാണ് വീഡിയോ എത്തിയത്. ഗ്രാമീണരുടെ ഇത്തരം പരിപാടികൾ പലപ്പോഴും വൈറലാവാറുണ്ട്.