വായു മലിനീകരണത്താൽ വലയുന്ന ഡൽഹിയിലെ നിരത്തുകളിൽ സ്പ്രിംഗ്ളർ ഉപയോഗിച്ച് വെള്ളം സ്പ്രേ ചെയ്ത് അധികൃതർ. വായു നിലവാരം താഴ്ന്നതോടെ കർശനമായ നിയന്ത്രണങ്ങളാണ് നഗരത്തിൽ നടപ്പാക്കുന്നത്.