കോഴിക്കോട് താമരശ്ശേരി മുതൽ വയനാട് മേപ്പാടി വരെയാണ് തുരങ്കപാത. കേരളത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കപാതയാകുമിത്