വയനാട് മീനങ്ങാടി സർക്കാർ ഹയർ സക്കൻഡറി സ്കൂളിൽ വിനോദയാത്രയ്ക്കിടെയാണ് സംഭവം. സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പിടിഎ പ്രസിഡൻ്റ് എസ് ഹാജിസ് എന്നിവർ മദ്യപിച്ചെന്ന് ആരോപിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്