വെള്ളച്ചോറ് കഴിക്കുന്നതിൻ്റെ ദോഷങ്ങൾ എന്താണെന്ന് അറിയാണോ. എപ്പോഴും വെള്ളച്ചോറ് കഴിച്ചാൽ അത് ഗുണത്തേക്കാൾ ദോഷം ചെയ്തേക്കാം. ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. കാർബോ ഹൈഡ്രൈറ്റ് കൂടുതലാണ് ഇതിൽ. അത് ജീവിത ശൈലി രോഗങ്ങളിലേക്ക് നയിക്കാം.