ബിജ്നോറില് നാട്ടുകാരെ ഭീതിയിലാഴ്തത്തിയ പുലിയെ വലയിലാക്കി. വനം വകുപ്പ് പുള്ളിപ്പുലിയെ വലയിൽ കുടുക്കി. പക്ഷേ ആ സമയത്ത് പുള്ളിപ്പുലി പെട്ടെന്ന് ഫോറസ്റ്റ് ഗാർഡിന് നേരെ ചാടി. ഫോറസ്റ്റ് ഗാർഡ് ഓടി രക്ഷപ്പെട്ടു.