ഡൽഹിയിലെ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലാര്, ഭീകര വാദ ആക്രമണം, ചാവേർ ആക്രമണം തുടങ്ങി എല്ലാ സാധ്യതകളും പരിശോധിക്കുകയാണ് അന്വേഷണ ഏജൻസികൾ.