കേരള-കർണാടക അതിർത്തിയിലെ ഗുണ്ടൽപ്പേട്ട് ടൗണിൽ കാട്ടാന ഇറങ്ങി. വാഹനങ്ങൾ അടക്കം തകർത്ത് നിരവധി നാശനഷ്ടങ്ങൾ ആന സൃഷ്ടിച്ചു