ദോവർഷോലയിൽ ജനവാസ മേഖലയിലാണ് കാട്ടാന ഇറങ്ങിയത്. പഞ്ചായത്ത് കോളനിയിലടക്കം ഇറങ്ങിയ ആന കനത്ത നാശനഷ്ടം സൃഷ്ടിച്ചു. ആനയെ വനം വകുപ്പ് സംഘമെത്തി കാട്ടിലേക്ക് തുരത്ത്