കാർ യാത്രികർ പ്രകോപിപ്പിച്ചപ്പോൾ കാട്ടാന ബൈക്ക് യാത്രകിനെ നേരെ തിരിയുകയായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്