എറണാകുളം കോതമംഗലത്താണ് ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന കിണറ്റിൽ വീണത്. പുറത്തെത്തിച്ച കാട്ടാനയെ കാട്ടിലേക്ക് കയറ്റി വിട്ടു.