വയനാട് വടക്കനാട്ടിൽ നിന്നാണ് കൊമ്പനെ പിടികൂടിയത്. മയക്കുവെടി വെച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കൊമ്പനെ പിടികൂടിയത്