പനമരത്തെ ജനവാസ മേഖലയിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടാനകളെ കാട്ടിലേക്ക് തുരത്തികയായിരുന്നു