മലപ്പുറം മൂലേപ്പാടം ഗ്രാമവാസികള്‍ കാട്ടാനശല്യം മൂലം പൊറുതിമുട്ടുകയാണ്. സമാധാനമായി ജീവിക്കാന്‍ പറ്റുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കാട്ടാനശല്യത്തിന് പരിഹാരമുണ്ടാക്കാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം