തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്രൈവിനിടയിലാണ് കായംകുളം റെയിൽവെ സ്റ്റേഷനിൽ കഞ്ചാവുമായി എത്തിയ യുവാവിനെ എക്സൈസ് പിടികൂടുന്നത്. 25 വയസുള്ള അന്തുവിനെയാണ് പിടികൂടിയത്