ഓടുന്ന കാറിന് മുകളില്‍ ചാടിക്കയറി യുവാവിന്റെ അഭ്യാസ പ്രകടനം. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. അപകടകരമായിരുന്നു യുവാവിന്റെ രീതി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ പൊലീസ് യുവാവ് പിടികൂടി.