കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാന്‍ വച്ചതിന് ശേഷം ഉറങ്ങുന്നതിനിടെ യുവാവ് പിടിയില്‍. വെള്ളയില്‍ സ്വദേശ മുഹമ്മദ് റാഫിയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.