പ്രിയപ്പെട്ടവള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകൾ നേർന്ന് ഇന്ദ്രജിത്ത്

13 December 2024

Sarika KP

മലയാള സിനിമയിലെ മറ്റൊരു മാതൃകാ ദമ്പതിമാരാണ്  പൂര്‍ണിമയും ഇന്ദ്രജിത്തും

മാതൃകാ ദമ്പതികൾ

Pic Credit: Instagram

പൂര്‍ണിമയും ഇന്ദ്രജിത്തും വിവാഹത്തിലൂടെ ഒന്നിച്ചിട്ട് ഇന്ന് 22 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു.

22 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു

 2002 ഡിസംബര്‍ 13 നാണ് പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും ലളിതമായ വിവാഹം നടന്നത്. പ്രാര്‍ത്ഥനയും നക്ഷത്രയുമാണ് മക്കള്‍.

2002 ഡിസംബര്‍ 13

വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് രണ്ടുപേരും സോഷ്യല്‍ മീഡിയ പോസ്റ്റുമായി എത്തി.

സോഷ്യല്‍ മീഡിയ പോസ്റ്റ്

ആശംസകളുമായി പൃഥ്വിരാജും ഇന്‍സ്റ്റഗ്രാമില്‍ എത്തിയിട്ടുണ്ട്.

പൃഥ്വിരാജ്

ഇന്ന് പൂര്‍ണിമയുടെ വിവാഹ വാര്‍ഷികം മാത്രമല്ല, നടിയുടെ ജന്മദിനം കൂടിയാണ്.

നടിയുടെ ജന്മദിനം കൂടിയാണ്

പ്രിയപ്പെട്ടവള്‍ക്ക് വിവാഹ വാര്‍ഷികവും, ജന്മദിനവും ആശംസിച്ചുകൊണ്ടാണ് ഇന്ദ്രജിത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

ഇന്ദ്രജിത്തിന്റെ പോസ്റ്റ്

Next: ജന്മദിന നിറവില്‍ യുവരാജ്, ചില 'യുവി' ഫാക്ട്‌സ്