28 MAR 2026

ASHLI C

ആ സംഭവം ഒരു വലിയ നുണയാണ്; ​ഗായത്രി അരുൺ

PHOTO: INSTAGRAM

 ടെലിവിഷൻ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി അരുൺ.

ഗായത്രി അരുൺ

 പരസ്പരം എന്ന ടെലിവിഷൻ സീരിയലാണ് ഗായത്രി അരുണിനെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറ്റിയത്. 

പരസ്പരം

പിന്നീട് വെള്ളിത്തിരയിൽ സജീവമായ ഗായത്രി അരുണിന്റെ ആദ്യചിത്രം സർവോപരി പാലാക്കാരൻ ആണ്. തുടർന്ന് തൃശൂർ പൂരം, വൺ, എന്നാലും എന്റെ അളിയാ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തു.

 സിനിമ

സിനിമയിൽ എന്നോണം സോഷ്യൽ മീഡിയയിലും സജീവമായ ഗായത്രി ആരോടും തന്റെ മകൾക്കൊപ്പം കുക്കിംഗ് ചെയ്യുന്നത് മറ്റുമായ വീഡിയോകൾ ഒക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

സോഷ്യൽ മീഡിയ

പല കാര്യങ്ങളെക്കുറിച്ചുള്ള താരത്തിന്റെ നിലപാടുകളും അഭിപ്രായങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡിയയിലും കൈയ്യടി നേടാറുണ്ട്.

നിലപാട്

ഇപ്പോഴിതാ എന്താണ് വിവാഹം എന്നും വിവാഹത്തിന്റെ ആവശ്യകതയെ കുറിച്ചും ഗായത്രി അരുൺ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാകുന്നത്.

 വിവാഹം

എന്താണ് പെർഫെക്റ്റ് മാരേജ് എന്നതിന് കുറിച്ച് അതൊരു വലിയ നുണയാണ് എന്നാണ്  ഗായത്രി അരുൺ പറയുന്നത്. അങ്ങനെ ഒന്നുമില്ല എന്നും താരം പറയുന്നു.

 പെർഫെക്റ്റ് മാരേജ് 

അതുകൊണ്ട് പെർഫെക്റ്റ് കപ്പിൽ എന്നത് ഒരു വലിയ നുണയാണെന്നാണ് താരം പറയുന്നത്. ആർക്കും അങ്ങനെ നിലനിൽക്കാൻ സാധിക്കില്ലെന്നും ​ഗായത്രി അരുൺ.

വലിയ നുണ