ഗ്ലാമറസ് ലുക്കിൽ സാനിയ അയ്യപ്പ 

01 February 2025

Sarika KP

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള പ്രിയ താരമാണ്  നടി സാനിയ അയ്യപ്പന്‍.

നടി സാനിയ അയ്യപ്പന്‍

Pic Credit: Instagram

അഭിനയത്തേക്കാള്‍ ഉപരി ഡാന്‍സിലൂടെയും മോഡലിങ്ങിലൂടെയുമാണ് സാനിയ പ്രശസ്തി നേടിയത്.

മോഡലിങ്ങ്

സോഷ്യൽ മീഡിയയിൽ സജീവമായ താരം  ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.

ഗ്ലാമറസ് ചിത്രങ്ങൾ

ഇപ്പോഴിതാ തായ്‌ലൻഡിലെ ഒരു തടാകത്തിനരികിൽ നിൽക്കുന്ന സാനിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തായ്‌ലൻഡിലെ ഒരു തടാകത്തിനരികിൽ

നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്.  പതിവ് പോലെ വിമർശനങ്ങളും കമന്റായി എത്തുന്നുണ്ട്.

വിമർശനങ്ങളും

 ‘ബാല്യകാല സഖി’ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയാണ് സിനിമയിൽ അരങ്ങേറ്റം

‘ബാല്യകാല സഖി’

എമ്പുരാൻ ആണ് നടിയുടെ പുതിയ പ്രോജക്ട്.

എമ്പുരാൻ

Next: കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് നടൻ അശ്വിൻ ജോസ്