ദിയയുടെ കൂടെ നിഴലായി ചേച്ചി അഹാന

08 March 2025

Sarika KP

ദിയയുടെ അഞ്ചാം മാസ പൂജ ചടങ്ങ് ആഘോഷമാക്കി അഹാനയും സഹോദരിമാരും

അഞ്ചാം മാസ പൂജ

Pic Credit: Instagram

 കല്യാണത്തിനു പോലെ തന്നെ എല്ലാവരും മനോഹരമായി അണിഞ്ഞൊരുങ്ങിയാണ് ചടങ്ങിനെത്തിയത്.

മനോഹരമായി അണിഞ്ഞൊരുങ്ങി

സാരിയും മുല്ലപ്പൂവൊക്കെ വെച്ച് ഗംഭീരമായി തന്നെ അണിഞ്ഞൊരുങ്ങിയായിരുന്നു അഹാന ചടങ്ങിനെത്തിയത്.

അഹാന

ദിയയുടെ പൂജ ചടങ്ങിൽ കൂടെത്തന്നെയുണ്ടായിരുന്നു അഹാന.

കൂടെത്തന്നെ അഹാന

ഇതിന്റെ ചിത്രങ്ങളും വീ‍ഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ചിത്രങ്ങളും വീ‍ഡിയോയും

ദിയയടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ചെത്തിയിട്ടുള്ളത്.

പോസ്റ്റിന് താഴെ

Next: കറുത്ത പുടവയിൽ സുന്ദരിയായി ദിയ കൃഷ്ണ