30 MAY 2024
അംബാനി കുടുംബത്തിലെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു
അംബാനി കുടുംബത്തിലെ വിവാഹവാർത്തകൾ അറിയാൻ എന്നും ആരാധകരുണ്ട്
ഇപ്പോൾ അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹ ക്ഷണക്കത്താണ് വൈറലായിരിക്കുന്നത്.
2024 ജൂലൈ 12 ന് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ വച്ച് വിവാഹിതരാകുമെന്നാണ് കാർഡിൽ ഉള്ളത്
ചടങ്ങ് (പ്രധാന ചടങ്ങ്) 2024 ജൂലൈ 12 ന് ശുഭകരമായ ശുഭ് വിവാഹത്തോടെ ആരംഭിക്കും.
ജൂലൈ 13-ന് ശുഭ് ആശിർവാദും ജൂലൈ 14-ന് മംഗൾ ഉത്സവവും (വിവാഹ സൽക്കാരം) നടക്കും.