07 April 2025
TV9 MALAYALAM
Image Courtesy: Getty Images
നമ്മുടെ സംസ്കാരം കൂടിയാണ് നിലവിളക്ക്. സന്ധ്യക്ക് നിലവിളക്ക് കൊളുത്തി നാമം ജപിക്കുക എല്ലാ വീടുകളിലും പതിവാണ്. എങ്കിലും ചില കാര്യങ്ങൾ ഇതിൽ അറിഞ്ഞിരിക്കാം
പുലർച്ചെയും സന്ധ്യയ്ക്കുമായി നിലവിളക്ക് കൊളുത്തുമ്പോൾ രണ്ടു തിരി മതിയാകും. വിശേഷ ദിവസങ്ങളിലും, പൂജാ വേളകളിലും, അഞ്ചു തിരി വിളിക്കാകാം
മറ്റെന്തിനേക്കാളും എള്ളെണ്ണയാണ് നിലവിളക്കിന് ഉത്തമം. എള്ളെണ്ണ ഒഴിച്ച വിളക്ക് കത്തുമ്പോൾ വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയും.
നിലവിളക്കിലെ തിരി ഊതിക്കെടുത്തുന്നത് ദോഷമാണ്. വെള്ളമയം ഇല്ലാത്ത പുഷ്പം എണ്ണയിൽ മുക്കി തിരി കെടുത്തുന്നതാണ് ഉത്തമം.
നിലവിളക്കിലെ തിരി ഊതിക്കെടുത്തുന്നത് ദോഷമാണ്. വെള്ളമയം ഇല്ലാത്ത പുഷ്പം എണ്ണയിൽ മുക്കി തിരി കെടുത്തുന്നതാണ് ഉത്തമം.
നിലവിളക്ക് നിലത്ത് വെയ്ക്കുന്നത് ഉത്തമമല്ല. പീഠത്തിൽ വെയ്ക്കുന്നതാണ് ശുഭം, മിക്കവാറും വീടുകളിൽ ഇതിന് പീഠമുണ്ടാവാറുണ്ട്