ബാബ വാംഗയുടെ ശ്രദ്ധേയ പ്രവചനങ്ങൾ

07 July 2024

Abdul basith

അന്ധയായ ബൾഗേറിയൻ സന്യാസിനിയാണ് ബാബ വാംഗ. അവർ നടത്തിയ പ്രവചനങ്ങളിൽ പലതും പുലർന്നിട്ടുണ്ട്. ഭാവിയിലേക്കായി ബാബ വാംഗ നടത്തിയ ചില പ്രവചനങ്ങൾ

ബാബ വാംഗ

2025ൽ യൂറോപ്പിൽ ഒരു വലിയ സംഘർഷമുണ്ടാവുമെന്ന് ബാബ വാംഗ പ്രവചിക്കുന്നു. ഇത് യൂറോപ്പിലെ ജനസംഖ്യയിൽ ഗണ്യമായ കുറവ് വരുത്തും.

യൂറോപ്പിലെ സംഘർഷം

2028ഓടെ മനുഷ്യൻ ശുക്രനിലെത്തും. പുതിയ ഊർജ സ്ത്രോതസ് തേടിയാവും യാത്രയെന്നും ബാബ വാംഗ പ്രവചിക്കുന്നു.

ശുക്രൻ

2033ഓടെ ധ്രുവങ്ങളിലെ മഞ്ഞുരുകി സമുദ്രനിരപ്പിൽ കാര്യമായ മാറ്റമുണ്ടാവും. മനുഷ്യന് ചിന്തിക്കാൻ കഴിയാത്ത അപകടങ്ങൾ ഇതുവഴി ഉണ്ടാവും. 

ധ്രുവങ്ങളിലെ മഞ്ഞുരുകൽ

2076ഓടെ കമ്മ്യൂണിസം ലോകവ്യാപകമായി തിരികെവരും. പല ലോക രാഷ്ട്രങ്ങളിലും കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലേറും.

കമ്മ്യൂണിസത്തിൻ്റെ തിരിച്ചുവരവ്

2130 ഓടെ അന്യഗ്രഹ ജീവികളുമായി മനുഷ്യൻ ബന്ധം സ്ഥാപിക്കും. ശാസ്ത്രലോകം ഏറെക്കാലമായി ശ്രമിക്കുന്നതാണ് ഇത്. 

അന്യഗ്രഹ ജീവികൾ

2170ഓടെ ലോകവ്യാപകമായി വരൾച്ചയുണ്ടാവും. 3005ൽ ചൊവ്വയിൽ യുദ്ധമുണ്ടാവും. 3797ൽ ഭൂമിയും 5079ൽ പ്രപഞ്ചവും അവസാനിക്കും.

വരൾച്ച, ലോകാവസാനം