മുടിയിൽ നാരങ്ങ  നീര് പുരട്ടുന്നത് നല്ലതോ ചീത്തയോ?

11 MARCH 2025

NEETHU VIJAYAN

മുടിയിലെ പല പ്രശ്നങ്ങൾക്കും നാരങ്ങ നീര് ഉത്തമ പരിഹാരമാണ്. എന്നാൽ ഇവ ഉപയോ​ഗിക്കുന്നത് നല്ലതാണോ ചീത്തയാണോ എന്ന് നമുക്ക് നോക്കാം.

നാരങ്ങ നീര്

Image Credit: Freepik

രാസവസ്തുക്കൾ ഉപയോഗിക്കാതെ തന്നെ മുടിക്ക് സ്വാഭാവികമായി തിളക്കം നൽകാൻ നാരങ്ങ നീര് സഹായിക്കും.

തിളക്കത്തിന്

 തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിച്ച് മുടി വളർച്ച വർദ്ധിപ്പിക്കാൻ നാരങ്ങ നീര് പുരട്ടുന്നത് നല്ലതാണ്.  

മുടി വളർച്ച

താരൻ, തലയോട്ടിയിലെ മറ്റ് അണുബാധകൾ എന്നിവ നീക്കം ചെയ്യാൻ നാരങ്ങ നീര് വളരെ ​ഗുണകരമാണ്.

താരൻ

നാരങ്ങ നീര് പതിവായി പുരട്ടുന്നത് മുടി വരണ്ടുപോകാൻ കാരണമാകും. കൂടാതെ മുടി പൊട്ടുന്നതിനും കാരണമായേക്കും.

വരൾച്ച

നാരങ്ങ നീര് പുരട്ടുന്നത് മുടിയുടെ നിറം മങ്ങാൻ കാരണമാകും. ഇത് പതിവായി ഉപയോഗിക്കുന്നത് മുടി നരയ്ക്കുന്നതിനും കാരണമാകും.

നിറം മാറും

Next: ഈ അലർജിയുണ്ടോ? പാഷൻ ഫ്രൂട്ടിൽ കഴിക്കരുത്