ബ്രൊക്കോളി കഴിക്കാൻ മടികാണിക്കണ്ട. ചർമ്മം മിന്നിതിളങ്ങാൻ ഇത് വളരെ നല്ലതാണ്.

08 JUNE 2024

TV9 MALAYALAM

കാബേജിൻ്റെ കുടുംബത്തിൽപ്പെട്ട ബ്രോക്കോളിയിൽ ധാരാളം ആരോഗ്യ ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്.

ബ്രോക്കോളി

ധാരാളം ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പുഷ്ടമാണ് ബ്രോക്കോളി. കൂടാതെ വൈറ്റമിൻ സിയും ബീറ്റ കരോട്ടിനും ഇതിലുണ്ട്,

പോഷകസമ്പന്നം

ശരീരത്തിന് ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ഇവ നമ്മളെ സംരക്ഷിക്കുന്നു.

യുവി രശ്മികൾ

പോഷക സമൃദ്ധമായ ബ്രോക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ചർമം മിന്നിതിളങ്ങും.

ചർമം

ധാരാളം ജലാംശമുള്ള പച്ചക്കറിയാണ് ബ്രൊക്കോളി. ഇത് ശരീരത്തിന് ആവശ്യത്തിന് ജലാംശം നൽകുന്നു.

ജലാംശം

ചർമ്മത്തിന് നല്ല ആരോഗ്യവും തിളക്കവും നൽകാനും ഊർജമേകാനും ബ്രോക്കോളി വളരെ മികച്ചതാണ് ബ്രൊക്കോളി.

ചർമത്തിന് തിളക്കം

കൊളാജൻ ഉത്പ്പാദനം വർധിപ്പിക്കാനും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ തടയാനും ബ്രോക്കോളി വളരെ നല്ലതാണ്.

കൊളാജൻ

ഇവ രാത്രി മുഴുവൻ കുതിർത്ത ശേഷം കഴിക്കുക.