9  JAN 2025

Arun Nair

കിഡ്നിക്ക് ഒന്നും വരില്ല ഇവ കഴിക്കാം

Image Credit: Freepik

വൃക്കകളുടെ ആരോഗ്യത്തിന് ചില ഭക്ഷണങ്ങൾ  കൂടി കഴിക്കേണ്ടത് ആവശ്യമാണ്. അവ ഏതൊക്കെയെന്ന് നോക്കാം

വൃക്കകൾ

Pic Credit: Freepik

ബീറ്റ്റൂട്ട് രക്തസമ്മർദ്ദം കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും. ഭക്ഷണം ദഹിപ്പിക്കാനും ശരീരം ശുദ്ധീകരിക്കാനും വൃക്കകളിൽ വിഷാംശം ഇല്ലാതാക്കാനും സഹായകരം

ബീറ്റ്റൂട്ട്

Pic Credit: Freepik

മൂത്രനാളിയിലെ അണുബാധ തടയുന്നതിനും ദോഷകരമായ ബാക്ടീരിയകൾ മൂത്രനാളിയിൽ പറ്റിനിൽക്കുന്നത് തടയുന്നതിലൂടെ വൃക്കകളെ സംരക്ഷിക്കുന്നതിനും ക്രാൻബെറി സഹായിക്കും

ലോലോലിക്ക

Pic Credit: Freepik

വൃക്കയുടെ ആരോഗ്യത്തിനുള്ള മറ്റൊരു സൂപ്പർഫുഡാണ് മധുരക്കിഴങ്ങ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും രക്തസമ്മർദ്ദം നിനിർത്തുകയും ചെയ്യുന്നു.

മധുരക്കിഴങ്ങ്

Pic Credit: Freepik

വെളുത്തുള്ളി വൃക്കകളുടെ ആരോഗ്യം വർദ്ധിപ്പിച്ച് രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കും. ഭക്ഷണത്തിൽ വെളുത്തുള്ളി ചേർക്കുന്നത് രുചി മെച്ചപ്പെടുത്തുന്നതിനൊപ്പം ആരോഗ്യ ഗുണങ്ങളും നൽകും

വെളുത്തുള്ളി

Pic Credit: Freepik

വൃക്കകളുടെ ആരോഗ്യത്തിന് ആവശ്യമായ ഇരുമ്പ്, മഗ്നീഷ്യം, ആന്റിഓക്സിഡന്റുകൾ എന്നിവ ചീരയിൽ അടങ്ങിയിട്ടുണ്ട്.

ചീര

Pic Credit: Freepik

Next: പുതിന ചെടി വളര്‍ത്തുന്നവരാണോ ? ദോഷങ്ങളുമുണ്ടേ