29 MAY 2024

TV9 MALAYALAM

എപ്പോഴും ചെറുപ്പമായിരിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണ് ഉള്ളത്. എല്ലാവരും യൗവനം കാത്തുസൂക്ഷിക്കണം. അങ്ങനെയാണെങ്കില്‍ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തു.

ബീറ്റ്‌റൂട്ടിലും ബദാമിലും വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇവ ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യും.

ബീറ്റ്‌റൂട്ട്-ബദാം ജ്യൂസ്

തണ്ണിമത്തനില്‍ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും വെള്ളവും അടങ്ങിയതുകൊണ്ട്് ഇത് ചര്‍മ്മത്തിന് ഏറെ നല്ലതാണ്.

തണ്ണിമത്തന്‍ ജ്യൂസ്

ക്യാരറ്റില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതുകൊണ്ട് ഇതും ചര്‍മ്മത്തിന് നല്ലതാണ്.

ക്യാരറ്റ് ജ്യൂസ്

ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ പപ്പായ ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.

പപ്പായ ജ്യൂസ്

ഓറഞ്ചില്‍ വിറ്റാമിന്‍ സിയും മറ്റും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ഓറഞ്ച് ജ്യൂസ്

ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ ഇവ ചര്‍മ്മത്തിന് നല്ലതാണ്.

മാതളം ജ്യൂസ്

വിറ്റാമിന്‍ സി അടങ്ങിയ നാരങ്ങയും ചര്‍മ്മത്തിന് നല്ലതാണ്.

നാരങ്ങാ വെള്ളം

മഴക്കാലത്ത് പിടിപെടാവുന്ന അസുഖങ്ങള്‍