ടാറ്റു അടിച്ചാൽ എച്ച്ഐവി അണുബാധ ഉണ്ടാകുമോ?

30  NOVEMBER 2024

NEETHU VIJAYAN

എച്ച്ഐവി ബാധിച്ചതിന്റെ ഫലമായി ഒരു വ്യക്തിയുടെ രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും മറ്റു മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്നു.

എച്ച്ഐവി

Image Credit: Freepik

 ടാറ്റൂ ചെയ്യുന്നത് എച്ച്ഐവിക്ക് കാരണമാകുമോ എന്ന ചോദ്യം അടുത്തിടെ വലിയ രീതിയിൽ ഉയർന്നുവരുന്നു.

ടാറ്റൂവിലൂടെ എച്ച്ഐവി

യുപിയിലെ ഗാസിയാബാദിൽ നാല് വർഷത്തിനിടെ 68 സ്ത്രീകളിൽ എച്ച്ഐവി സ്ഥിരീകരിച്ചു. കൗൺസിലിങ്ങിനിടെ ഇവർ ടാറ്റൂ ചെയ്തതായി കണ്ടെത്തി.  

അണുബാധ

ഒരേ സൂചി ഉപയോഗിച്ച് നിരവധി ആളുകളെ ടാറ്റൂ ചെയ്യുകയും അവരിൽ ആർക്കെങ്കിലും എച്ച്ഐവി ബാധിതയുണ്ടെങ്കിൽ അണുബാധയ്ക്ക് കാരണമാകും.

എച്ച്ഐവി ഉണ്ടാകാം

രോഗബാധിതനായ ആളിൽ ഉപയോ​ഗിച്ച സൂചി വിവിധ ആളുകളുടെ ശരീരത്തിൽ ഉപയോ​ഗിക്കുമ്പോൾ എച്ച്ഐവി ബാധിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു.

പകരുന്നത്

 എച്ച്ഐവി മാത്രമല്ല, രക്തത്തിലൂടെ പടരുന്ന ഏത് അണുബാധയും ഇത്തരത്തിൽ സംഭവിക്കാവുന്നതാണ്.

രക്തത്തിലൂടെ പടരുന്ന

സൂചികൾ വഴി എച്ച്ഐവി പകരുന്നതെന്ന് വിരളമാണ്. മിക്ക എച്ച്ഐവി കേസുകളും ലൈംഗികമായാണ് പകരുന്നതാണ്.

വിരളമാണ്

ടാറ്റൂ ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, പുതിയ സൂചി ഉപയോഗിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക. പഴയ സൂചി ഉപയോഗിച്ച് ഒരിക്കലും ടാറ്റൂ ചെയ്യരുത്.

പഴയ സൂചി

Next എയിഡ്സിനെ സൂക്ഷിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക