ക്യാന്‍സറിനെ പ്രതിരോധിക്കാം ഈ ഭക്ഷണങ്ങളിലൂടെ

02 July 2024

SHIJI MK

ക്യാന്‍സര്‍ രോഗത്തെ ചെറുക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് സാധിക്കും. ഇതിന് സഹായിക്കുന്ന പല ഘടകങ്ങളും ഇത്തരം ഭക്ഷണങ്ങളില്‍ ഉണ്ട്. ഈ ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.

ക്യാന്‍സര്‍

ഫ്‌ളേവനോയ്ഡുകള്‍, ആന്തോസയാനിനുകള്‍ എന്നീ ഘടകങ്ങളും ആന്റിഓക്‌സിഡന്റുകളും ബെറിപഴത്തില്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ. ഇത് കഴിക്കുന്നത് നല്ലതാണ്. Photo by Sneha Cecil on Unsplash

ബെറിപഴങ്ങള്‍

ശക്തമായ ആന്റിഓക്‌സിഡന്റായ ലൈക്കോപീന്‍ കൊണ്ട് സമ്പന്നമായ തക്കാളി ക്യാന്‍സറിനെ പ്രതിരോധിക്കും. Photo by engin akyurt on Unsplash

തക്കാളി

ബ്രൊക്കോളിയില്‍ സള്‍ഫര്‍ സംയുക്തങ്ങളും സള്‍ഫോറാഫേന്‍ ഇന്‍ഡോര്‍ 3 കാര്‍ബിനോള്‍ എന്നീ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ ക്യാന്‍സറിനെ പ്രതിരോധിക്കും. Photo by Adi Rahman on Unsplash

ബ്രൊക്കോളി

ഇലക്കറികളില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകളെല്ലാം ഉള്ളതുകൊണ്ട് ഇവ ക്യാന്‍സര്‍ സാധ്യത കുറയ്ക്കും. Photo by Elianna Friedman on Unsplash

ഇലക്കറികള്‍

സിട്രസ് പഴങ്ങളായ ഓറഞ്ച്, നാരങ്ങ എന്നിവയില്‍ വിറ്റാമിന്‍ സി, ഫ്‌ളേവനോയ്ഡുകള്‍ എന്നിവയുള്ളതിനാല്‍ ക്യാന്‍സറിനെ പ്രതിരോധിക്കും. Photo by Jen Gunter on Unsplash

ഓറഞ്ച്

അല്ലിസിന്‍ പോലുള്ള ഓര്‍ഗാനോ സള്‍ഫര്‍ സംയുക്തങ്ങള്‍ വെളുത്തുള്ളിയിലുണ്ട്. ഇത് ക്യാന്‍സറിനെ അപകട സാധ്യത കുറയ്ക്കും. Photo by Gaelle Marcel on Unsplash

വെളുത്തുള്ളി

ഇഞ്ചിയില്‍ അടങ്ങിയ ജിഞ്ചറോള്‍ വയറിനുള്ളിലെ ക്യാന്‍സര്‍ സാധ്യത കുറയ്ക്കും. Photo by Mitchell Luo on Unsplash

ഇഞ്ചി

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ക്യാന്‍സറുകളുടെ സാധ്യത കുറയ്ക്കാന്‍ തണ്ണിമത്തന്‍ സഹായിക്കും. Photo by J D on Unsplash

തണ്ണിമത്തന്‍

ഭക്ഷണകാര്യത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധന്റെ അഭിപ്രായം തേടേണ്ടതാണ്.

Disclaimer