25 March 2025

SHIJI MK

ഇക്കൂട്ടര്‍ ചിയ സീഡ് കഴിക്കുന്നത് നല്ലതല്ല

Freepik Images

ഒമേഗ 3, ഫാറ്റി ആസിഡ്, നാരുകള്‍, പ്രോട്ടീന്‍, കാത്സ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവ കൊണ്ട് സമ്പന്നമാണ് ചിയ സീഡുകള്‍.

ചിയ സീഡ്

ശരീരത്തിന്റെ അമിത വണ്ണം കുറയ്ക്കുന്നതിനായും ചര്‍മം സംരക്ഷിക്കുന്നതിനായുമെല്ലാം ആളുകള്‍ ചിയ സീഡ് ഉപയോഗിക്കുന്നുണ്ട്.

വണ്ണം

പോഷകങ്ങള്‍ കൊണ്ട് സമ്പന്നമാണെങ്കിലും വണ്ണം കുറയ്ക്കാന്‍ ചിയ സീഡ് സഹായിച്ചെന്ന് വരില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

എന്നാല്‍

എല്ലാവരും ചിയ സീഡ് കുതിര്‍ത്ത വെള്ളം പ്രഭാത ഭക്ഷണത്തിനൊപ്പം കഴിക്കാന്‍ പാടില്ല.

ഒഴിവാക്കാം

അലര്‍ജി ഉള്ളവര്‍ ഒരിക്കലും ചിയ സീഡ് കഴിക്കാന്‍ പാടില്ല.

അലര്‍ജി

രക്തം കട്ടപിടിക്കുന്നതിനെ ബാധിക്കുന്ന മരുന്നുകള്‍ കഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ ചിയ സീഡ് കഴിക്കരുത്.

രക്തം

ഡിസ്ഫാഗിയ അഥവ വിഴുങ്ങാന്‍ ബുദ്ധിമുട്ടുള്ളവരും ചിയ സീഡ് കഴിക്കാന്‍ പാടുള്ളതല്ല. അവ വികസിക്കുകയും ജെല്‍ പോലെ ആവുകയും ചെയ്യുന്നു.

ഡിസ്ഫാഗിയ

മെലിയാനാണെങ്കില്‍ ചിയ  സീഡ് കഴിക്കേണ്ടത് ഈ സമയത്ത്

NEXT