11 JUNE  2024

TV9 MALAYALAM

പക്ഷി കാഷ്ഠം മുഖത്ത് തേച്ചാലോ?  വ്യത്യസ്തമായ സൗന്ദര്യ പരീക്ഷണങ്ങള്‍

സൗന്ദര്യം വര്‍ധിപ്പിക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങളാണ് എല്ലാവരും സ്വീകരിക്കുന്നത്. എന്നാല്‍ നമുക്ക് ഒട്ടും സുപരിചിതമല്ലാത്ത ചില സൗന്ദര്യ പരീക്ഷണങ്ങളും ഈ ലോകത്തുണ്ട്.

പക്ഷികളുടെ കാഷ്ഠം മുഖത്തിന്റെ സൗന്ദര്യം വര്‍ധിക്കുന്നതിന് നല്ലതാണെന്നാണ് പറയുന്നത്. ഇപ്പോഴൊന്നുമല്ല ടാങ് രാജവംശകാലത്താണ് ഇത് ഉപയോഗിച്ചിരുന്നതെന്നാണ് വിലയിരുത്തല്‍.

പക്ഷി കാഷ്ഠം

പക്ഷികളുടെ കാഷ്ഠം മുഖത്തിന്റെ സൗന്ദര്യം വര്‍ധിക്കുന്നതിന് നല്ലതാണെന്നാണ് പറയുന്നത്. ഇപ്പോഴൊന്നുമല്ല ടാങ് രാജവംശകാലത്താണ് ഇത് ഉപയോഗിച്ചിരുന്നതെന്നാണ് വിലയിരുത്തല്‍.

രാപ്പാടിയുടെ കാഷ്ഠം

സാരിക്കിണങ്ങിയ ട്രെഡീഷണല്‍ ആഭരണങ്ങളാണ് നിമിഷ ധരിച്ചിരിക്കുന്നത്. ആന്റി ജിമിക്കി കമ്മലും മാലയും വളകളുമാണ് ആഭരണങ്ങള്‍.

തീ

മുഖത്തെ ചുളിവ് കുറയ്ക്കാനും ചര്‍മ്മ മിനുസമുള്ളതാക്കാനും സ്വര്‍ണം ഉപയോഗിച്ച് ഫേഷ്യല്‍ ചെയ്യുന്നതാണിത്.

ഗോള്‍ഡ് ഫേഷ്യല്‍

ടാങ് രാജവംശകാലത്ത് ഫിഷ് പെഡിക്യൂറുകള്‍ ഉപയോഗിച്ചിരുന്നു. അന്ന് റെഡ് ഗാര എന്ന മത്സ്യത്തെയാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്.

ഫിഷ് പെഡിക്യൂര്‍

ജേഡ് റോളറുകള്‍ സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ചൈനയില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്നേ ജേഡ് റോളറുകള്‍ ഉപയോഗിച്ച് തുടങ്ങിയിരുന്നു.

ജേഡ് റോളര്‍

മരിക്കാന്‍ നേരത്ത് ആളുകള്‍ പങ്കുവെച്ച കുറ്റബോധങ്ങള്‍