ഉച്ചഭക്ഷണം ഒഴിവാക്കുന്നത് അത്ര  നല്ല ശീലമല്ല.

09 JUNE 2024

TV9 MALAYALAM

ശരീര ഭാരം കുറയ്ക്കാൻ കൃത്യമായ ഡയറ്റും വ്യായാമവും അനിവാര്യമാണ്. എന്നാൽ പലപ്പോഴും വേണ്ടത്ര ഫലം ലഭിക്കാറില്ല.

ശരീര ഭാരം

നാം തടി കുറയ്ക്കാനായി ചെയ്യുന്ന പലതും വിപരീതഫലമാണ് ഉണ്ടാക്കുന്നത്.

വിപരീതഫലം

ദിവസത്തിലെ പ്രധാനപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ഉച്ചഭക്ഷണം. ഇത് ഒഴിവാക്കുന്നത് തടി കുറയ്ക്കുമെന്നത് തെറ്റിദ്ധാരണയാണ്.

ഉച്ചഭക്ഷണം

നന്നായി വിശക്കുന്നതുവരെ നമ്മളിൽ പലരും ഉച്ചഭക്ഷണം കഴിക്കാറില്ല. ഇത് കൂടുതൽ കഴിക്കാനുള്ള പ്രവണത ഉണ്ടാക്കും.

കഴിക്കാനുള്ള      പ്രവണത

ഉച്ചഭക്ഷണം കഴിക്കാതിരിക്കുന്നത് അമിതമായി കഴിക്കുന്നതിനും കലോറി വർധനവിനും അതിലൂടെ ശരീര ഭാരം കൂടുന്നതിനും ഇടയാക്കും.

കലോറി

ഉച്ചഭക്ഷണത്തിന് എന്ത് കഴിക്കണമെന്നത് മുൻകൂട്ടി പ്ലാൻ ചെയ്യണം. അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാം.

അനാരോഗ്യ ഭക്ഷണം

ഭക്ഷണം സന്തുലിതമല്ലെങ്കിൽ പാക്കറ്റ് ചിപ്സ് പോലുള്ള ലഘുഭക്ഷണങ്ങൾ കഴിക്കാൻ തോന്നും. ഇത് അമിത വണ്ണത്തിലേക്ക് നയിക്കും.

ലഘുഭക്ഷണങ്ങൾ

അനന്ത് അംബാനിയുടെ പ്രീ വെഡിങ് പാർട്ടിയിൽ മിന്നിതിളങ്ങി ആലിയ ഭട്ട്