പഴത്തൊലി ഇനി കളയരുത് കാരണം ​ഗുണങ്ങൾ എറെയാണ്.

03 JUNE 2024

TV9 MALAYALAM

ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് വാഴപ്പഴത്തിന്റെ തോലി.

വാഴപ്പഴത്തൊലി

പാദങ്ങൾ മോയിസ്ച്ചറൈസ് ചെയ്യാനും, കണ്ണുകളിൽ നിന്നുള്ള നീർവീക്കം കുറയ്ക്കാനും, മുഖക്കുരു മാറ്റാനും പഴത്തൊലി നല്ലതാണ്.

പാദ സംരക്ഷണം

തലയിൽ താരൻ ബാധിയ്ക്കാതിരിയ്ക്കാനുള്ള ഘടകങ്ങളും പഴത്തൊലിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

താരൻ

ചർമ്മത്തിൻ്റെ ഉപരിതലത്തിൽ രൂപപ്പെടുന്ന അധിക സെബം നീക്കം ചെയ്യാൻ സഹായിക്കുന്ന മികച്ച എക്സ്ഫോളിയേറ്ററായും ഇത് ഉപയോ​ഗിക്കാെം.

സെബം നീക്കം

ചർമ്മത്തിന് മാത്രമല്ല, തലയോട്ടിയിലും മുടിയിഴകളിലും മനോഹാരിത നൽകാനും വാഴപ്പഴത്തിൻ്റെ തൊലി ഉപയോ​ഗിക്കാവുന്നതാണ്.  

തലയോട്ടി

ചർമത്തിലെ നിർജ്ജീവ കോശങ്ങളെ മാറ്റി തിളക്കമുള്ള ചർമം നൽകാൻ പഴത്തൊലി  സഹായിക്കുന്നു.

ചർമ്മം

ഈ പച്ചക്കറികൾ മഴക്കാലത്ത് കഴുകാതെ കഴിക്കരുത്.