വെറും വയറ്റില്‍ പപ്പായ കഴിക്കുന്നതുകൊണ്ട് ഗുണങ്ങളേറെ

02 July 2024

SHIJI MK

പപ്പായ ചില്ലറക്കാരന്‍ അല്ല എന്ന് എല്ലാര്‍ക്കും അറിയില്ലെ. അതെ പപ്പായക്ക് ഒരുപാട് ഗുണങ്ങളുണ്ട്. എന്നാല്‍ പപ്പായ വെറും വയറ്റില്‍ കഴിക്കുമ്പോള്‍ ഈ ഗുണങ്ങള്‍ ഇരട്ടിക്കും. Photo by Ashleigh Shea on Unsplash

പപ്പായ

പപ്പായ ഫൈബര്‍ അടങ്ങിയതിനാല്‍ വെറും വയറ്റില്‍ കഴിക്കുന്നത് മലബന്ധം തടയാന്‍ സഹായിക്കും. Photo by charlesdeluvio on Unsplash

മലബന്ധം

വിറ്റാമിന്‍ സി അടങ്ങിയ പപ്പായ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. Photo by Isaac N.C. on Unsplash

രോഗപ്രതിരോധശേഷി

പപ്പായയില്‍ ബീറ്റാകരോട്ടിന്‍ അടങ്ങിയതിനാല്‍ ഇത് കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. Photo by Happy Surani on Unsplash

കണ്ണുകളുടെ ആരോഗ്യം

പപ്പായയിലെ ഫാറ്റി ആസിഡ്, ഒലിയിക് ആസിഡ്, ഫൈബര്‍ എന്നിവ കൊളസ്‌ട്രോള്‍ കുറയ്ക്കും. Photo by okeykat on Unsplash

കൊളസ്‌ട്രോള്‍

പപ്പായയില്‍ വിറ്റാമിന്‍ കെ അടങ്ങിയതിനാല്‍ ഇത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. Photo by Ilyuza Mingazova on Unsplash

എല്ലുകളുടെ ആരോഗ്യം

ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. Photo by Marissa Rodriguez on Unsplash

വണ്ണം കുറയ്ക്കും

വിറ്റാമിന്‍ സി, ഇ എന്നിവ പപ്പായയിലുണ്ട്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. Photo by Alexey Demidov on Unsplash

ചര്‍മ്മം

ഭക്ഷണകാര്യത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധന്റെ അഭിപ്രായം തേടേണ്ടതാണ്.

Disclaimer