അസിഡിറ്റി എങ്ങനെ തടയാം?

26 November 2024

Sarika KP

ദിവസവും കുറഞ്ഞത് എട്ട് ​ഗ്ലാസ് വെള്ളം കുടിക്കുക.

വെള്ളം കുടിക്കുക

Pic Credit: gettyimages

ജങ്ക് ഫുഡ്, എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ, എരിവുള്ള ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.

ഒഴിവാക്കുക

 മദ്യം, കാർബണേറ്റഡ്, കഫീൻ അടങ്ങിയ പാനീയങ്ങൾ  ഒഴിവാക്കുക.

പാനീയങ്ങൾ  ഒഴിവാക്കുക

ഇടവിട്ട് ചെറിയ അളവിൽ ഭക്ഷണം കഴിക്കുക,‍. ദിവസവും ഒരു നേരം സാലഡ് ഉൾപ്പെടുത്തുക.

ഇടവിട്ട്  ഭക്ഷണം കഴിക്കുക

ദിവസവും ഏതെങ്കിലും പഴങ്ങൾ കഴിക്കുക. സിട്രസ് പഴങ്ങളായ ഓറഞ്ച്, മുന്തിരി എന്നിവ ഒഴിവാക്കുക.

പഴങ്ങൾ കഴിക്കുക

രാത്രി ഉറങ്ങുന്നതിനും രണ്ട് മണിക്കൂർ മുമ്പ് തന്നെ അത്താഴം കഴിക്കുക. രാത്രിയിൽ ലഘു ഭക്ഷണം കഴിക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്.

അത്താഴം കഴിക്കുക

ദിവസവും കുറച്ച് നേരം യോ​ഗ, മെഡിറ്റേഷൻ എന്നിവ ശീലമാക്കുക.

യോ​ഗ, മെഡിറ്റേഷൻ

Next: പേന്‍ ഒരു ദിവസം എത്ര മുട്ടയിടുമെന്ന് അറിയാമോ?