15 June 2026

ASHLI C

മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം

Image Credit: Getty  Images

മുടികൊഴിച്ചിൽ മുതൽ താരൻ വരെയുള്ള പലവിധ പ്രശ്നങ്ങൾക്ക് ഉലുവ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

ഉലുവ

 ഉലുവയിൽ പ്രോട്ടീൻ,ഇരുമ്പ്, നിക്കോട്ടിനിക് ആസിഡ് എന്നി ധാരാളം ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.

ഘടകങ്ങൾ

ഉലുവ രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

രോമകൂപം

ഉലുവയിലെ പോഷകങ്ങൾ തലയോട്ടിക്ക് ആവശ്യമായ പോഷണം നൽകുകയും പുതിയ മുടിയുടെ വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു.

പുതിയ മുടി 

ഉലുവയിൽ ആന്റിഫങ്കൽ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ഇത് താരൻ ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും.

ചൊറിച്ചിൽ

മുടിയുടെ അറ്റം പിളരുന്നതിനുള്ള സാധ്യത കുറയ്ക്കാൻ ഉലുവ പൊടിച്ച് ഉപയോഗിക്കുന്നത് നല്ലതാണ്.

പിളരുക

ഉലുവ തലയോട്ടിയിലെ അഴുക്കും അധികം എണ്ണയും നീക്കം ചെയ്ത് തലയോട്ടിയെ ആരോഗ്യകരമായി നിലനിർത്തുന്നു. 

തലയോട്ടി

ഉലുവയിലെ സ്വാഭാവിക ഘടകങ്ങൾ മുടിക്ക് ആവശ്യമായ ഈർപ്പം നൽകുകയും വരൾച്ച കുറയ്ക്കുകയും ചെയ്യുന്നു.

 ഈർപ്പം