01 JUNE  2024

TV9 MALAYALAM

ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നമ്മള്‍ പലതരം ഭക്ഷണങ്ങള്‍ കഴിക്കാറുണ്ട്. എന്നാല്‍ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഏത് തരം ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.

അച്ചാറുകള്‍ ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.

അച്ചാറുകള്‍

തൈര് പ്രോബയോട്ടിക്ക് കൊണ്ട് സമ്പന്നമാണ്. ഇത് ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്.

തൈര്

ബട്ടര്‍മില്‍ക്ക് തൈര് കൊണ്ട് ഉണ്ടാക്കുന്നതുകൊണ്ട് തന്നെ ഇത് കഴിക്കുന്നത് നല്ലതാണ്.

ബട്ടര്‍മില്‍ക്ക്

പനീറില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

പനീര്‍

വാഴപ്പഴത്തില്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതുകൊണ്ട് ഇത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.

വാഴപ്പഴം

പപ്പായയില്‍ പപ്പെയ്ന്‍ എന്ന എന്‍ സൈം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സുഗമമാക്കും.

പപ്പായ

ആപ്പിള്‍ സൈഡര്‍ വിനഗറും നല്ലൊരു പ്രോബയോട്ടിക് ആണ്. ഇത് ദഹനത്തെ മെച്ചപ്പെടുത്തും.

ആപ്പിള്‍ സൈഡര്‍ വിനഗര്‍

ലോകത്തിലെ ഏറ്റവും അപകടകാരികളായ പ്രാണികള്‍