ഈ ഭക്ഷണങ്ങൾ ഓവനിൽ ചൂടാക്കരുത്

19 March 2025

Sarika KP

വിശപ്പ് തോന്നുമ്പോൾ എളുപ്പത്തിൽ ചൂടാക്കി കഴിക്കാൻ ഓവനുണ്ടെങ്കിൽ സാധിക്കും. എന്നാൽ എല്ലാതരം ഭക്ഷണ സാധനങ്ങളും  ചൂടാക്കി കഴിക്കാൻ പാടില്ല

ചൂടാക്കി കഴിക്കാൻ പാടില്ല

Pic Credit: Getty images

ഇങ്ങനെ ചെയ്യുന്നത് മൂലം ഭക്ഷണത്തിന്റെ സ്വാദും ​ഗുണവും നഷ്ടപ്പെടുന്നു. ഇതിനു പുറമെ ഭക്ഷ്യവിഷബാധ ഉണ്ടാകാനും കാരണമാകും.

സ്വാദും ​ഗുണവും നഷ്ടപ്പെടുന്നു

അതിനാൽ തന്നെ ഈ ഭക്ഷണങ്ങൾ ഓവനിൽ ചൂടാക്കരുത്. അവ എന്തൊക്കെയാണെന്ന് അറിയാം.

എന്തൊക്കെയാണെന്ന് അറിയാം

 ചോറ് ഓവനിൽ ചൂടാക്കിയാൽ ബാക്റ്റീരിയകൾ പെരുകാനാണ് സാധ്യത. ഇത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു.

ചോറ്

തണുത്ത കോഫിയിൽ അസിഡിക് അടങ്ങിയിട്ടുണ്ട്. ഇത് പിന്നെയും ചൂടാക്കുമ്പോൾ കോഫിയുടെ സ്വാദ് നഷ്ടപ്പെടുന്നു.

തണുത്ത കോഫി

വേവിച്ച മുട്ടകൾ ഓവനിൽ വീണ്ടും ചൂടാക്കിയാൽ അതിൽ നിന്നും ആരോഗ്യത്തിന് ഹാനികരമായ കാർസിനോജെനിക് എന്ന വിഷവസ്തുക്കളെ പുറംതള്ളുന്നു.

വേവിച്ച മുട്ട

ഈർപ്പത്തെ വലിച്ചെടുക്കുന്നത് കൊണ്ട് തന്നെ ഓവനിൽ മത്സ്യഭക്ഷണങ്ങൾ ചൂടാക്കുന്നത്‌ ഒഴിവാക്കണം.

മീൻ

Next: ബ്ലാക്ക് കോഫി കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍