ലോകത്തിലെ ഏറ്റവും അപകടകാരികളായ പ്രാണികൾ ഏതെല്ലാം.

31 May 2024

TV9 MALAYALAM

വലിയ തരം പുൽച്ചാടി ഇനങ്ങളെ ആണ് വെട്ടുകിളി എന്ന് വിളിക്കപ്പെടുന്നത്.

വെട്ടുക്കിളി 

വളരെ പെട്ടെന്ന് വംശവർധന നടത്തുന്ന ഇവ ആക്രമണ സ്വഭാവത്തോടെ ഒരുമിച്ചു വളരെ ദൂരം സഞ്ചരിച്ച് കാർഷിക വിളകൾ ഉൾപ്പെടെയുള്ളവ നശിപ്പിക്കാറുണ്ട്.

ആക്രമണം

കാറ്റർപില്ലർ ലോകമെമ്പാടുമുള്ള നിരവധി മരണങ്ങൾക്ക് ഉത്തരവാദിയാണ്. അതിനാൽ ലോകത്തിലെ ഏറ്റവും മാരകമായ പ്രാണിയായി എന്നറിയപ്പെടുന്നു.

കാറ്റർപില്ലർ 

ഇവയുടെ കുറ്റിരോമങ്ങളിൽ നിന്നാണ് വിഷാംശം വരുന്നത്. ഛർദ്ദി, വൃക്ക തകരാറ്, അപൂർവ സന്ദർഭങ്ങളിൽ മരണം എന്നിവയാണ് ലക്ഷണങ്ങൾ

വിഷാംശം

ലോകത്തിലെ ഏറ്റവും മാരകമായ പ്രാണികളാണ് കൊതുകുകൾ.

കൊതുകുകൾ

മറ്റ് പ്രാണികളെ അപേക്ഷിച്ച് ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ മനുഷ്യമരണങ്ങൾ സംഭവിക്കുന്നത് കൊതുകുകൾ കാരണമാണ്.

മനുഷ്യമരണങ്ങൾ

ഈ ഉറുമ്പുകൾ ഇരയുടെ ചർമ്മത്തിൽ ശക്തവും വേദനാജനകവുമായ വിഷം കുത്തിവയ്ക്കുന്നു. ഇത് ചില ആളുകൾക്ക് മാരകമായ അലർജിയിലേക്ക് നയിക്കുന്നു.

ഫയർ ആൻ്റസ്

അമിത ചിന്താ​ഗതിക്കാർ എന്ന വിഷമം ഇനി വേണ്ട. തടയാനുള്ള വഴികൾ ഇതാ.