17 March 2024
TV9 Malayalam
കഴിഞ്ഞ ദിവസമാണ് അക്‌സര്‍ പട്ടേലിനെ പുതിയ സീസണിലെ ക്യാപ്റ്റനായി ഡല്‍ഹി ക്യാപിറ്റല്‍സ് നിയമിച്ചത്. ഇതുവരെ ടീമിനെ നയിച്ച താരങ്ങള്‍ ഇവരാണ്
Pic Credit: Social Media/PTI
2008-2012 കാലയളവില്‍ വിരേന്ദര്‍ സെവാഗ് ഡല്‍ഹിയെ നയിച്ചു
സെവാഗിന് ശേഷം ഗംഭീര്‍ ക്യാപ്റ്റനായി
Gautam Gambhir
ദിനേശ് കാര്‍ത്തികും കുറച്ചു മത്സരങ്ങളില്‍ നയിച്ചു. പിന്നീട് ജെയിംസ് ഹോപ്‌സ്, മഹേല ജയവര്‍ധനെ, റോസ് ടെയ്‌ലര്‍, ഡേവിഡ് വാര്‍ണര്‍, കെവിന്‍ പീറ്റേഴ്‌സണ്‍, ജെപി ഡുമിനി എന്നീ വിദേശ ക്യാപ്റ്റന്‍മാരും വന്നു
2016-17 സീസണില്‍ സഹീര്‍ ഖാനായിരുന്നു ക്യാപ്റ്റന്‍. തുടര്‍ന്ന് കരുണ്‍ നായരും നയിച്ചു
2018-2020 കാലയളവില്‍ ശ്രേയസ് അയ്യരായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകന്‍
2021-2024 സീസണില്‍ ഋഷഭ് പന്തും ടീമിനെ നയിച്ചു
Next: 13 മുതല്‍ 20 വരെ; ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങള്‍